1. ’മോചന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച വിവാഹബന്ധം’ ആന്ധ്രാ തെലുങ്കാന ബന്ധത്തെകുറിച്ച് ഇങ്ങനെപറഞ്ഞത് ആര് ?
[’mochana vyavasthakal ulkkolliccha vivaahabandham’ aandhraa thelunkaana bandhatthekuricchu inganeparanjathu aaru ?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]