1. 1947-കളിൽ തെലങ്കാന മേഖലകളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭകാരികളെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട റസാക്കർ
അർധസൈനിക വിഭാഗം രൂപവത്കരിച്ചത് ആര് ?
[1947-kalil thelankaana mekhalakalil pottippurappetta prakshobhakaarikale adicchamartthaan niyogikkappetta rasaakkar
ardhasynika vibhaagam roopavathkaricchathu aaru ?
]
Answer: ഹൈദരാബാദിലെ നൈസാം
[Hydaraabaadile nysaam
]