1. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവകലാശാലയായ ശ്രീമതി നഥിഭായ് ദാമോദർ താക്കർസി (എസ്.എൻ.ഡി.ടി.) സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
[Inthyayile aadyatthe vanithaa sarvakalaashaalayaaya shreemathi nathibhaayu daamodar thaakkarsi (esu. En. Di. Di.) sthithi cheyyunna samsthaanam ?
]
Answer: മഹാരാഷ്ട്ര
[Mahaaraashdra
]