1. 1896-ലെ കൊൽക്കത്തയിൽ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിന്റെ പ്രത്യേകത എന്തായിരുന്നു ?
[1896-le kolkkatthayil vacchu nadanna kongrasu sammelanatthinte prathyekatha enthaayirunnu ?
]
Answer: വന്ദേമാതരം ആദ്യമായി ആലപിക്കപ്പെട്ട കോൺഗ്രസ് സമ്മേളനം
[Vandemaatharam aadyamaayi aalapikkappetta kongrasu sammelanam
]