1. ജാർഖണ്ഡിലെ പ്രധാന വന്യജീവിസങ്കേതങ്ങൾ ഏതെല്ലാം ?
[Jaarkhandile pradhaana vanyajeevisankethangal ethellaam ?
]
Answer: ഹസാരിബാഗ്, പലമാവു, ഗൗതമബുദ്ധ വന്യജീവി സങ്കേതം, ഉദ്ദവ പക്ഷിസങ്കേതം
[Hasaaribaagu, palamaavu, gauthamabuddha vanyajeevi sanketham, uddhava pakshisanketham
]