1. മധ്യപ്രദേശ് അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ ഏവ?
[Madhyapradeshu athirtthi pankidunna samsthaanangal eva?
]
Answer: ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്,രാജസ്ഥാൻ
എന്നീ അഞ്ചു സംസ്ഥാനങ്ങൾ
[Uttharpradeshu, chhattheesgaddu, mahaaraashdra, gujaraatthu,raajasthaan
ennee anchu samsthaanangal
]