1. വെയിൽസ് രാജകുമാരനായ എഡ്വേർഡ് ഏഴാമന്റെ സന്ദർശനം പ്രമാണിച്ച് 1876-ൽ ജയ്പുർ നഗരത്തിൽ വരുത്തിയ മാറ്റം എന്ത് ?
[Veyilsu raajakumaaranaaya edverdu ezhaamante sandarshanam pramaanicchu 1876-l jaypur nagaratthil varutthiya maattam enthu ?
]
Answer: ജയ്പുർ നഗരത്തിലെ എല്ലാ മന്ദിരങ്ങൾക്കും മതിലുകൾക്കും പിങ്ക് ചായം പൂശി
[Jaypur nagaratthile ellaa mandirangalkkum mathilukalkkum pinku chaayam pooshi
]