1. വാട്ടർമാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന വ്യക്തി :
[Vaattarmaan ophu inthya ennariyappedunna vyakthi :
]
Answer: രാജേന്ദ്രസിങ് (2015-ലെ സ്റ്റോക്ക് ഹോം വാട്ടർ പ്രൈസ് പുരസ്കാര ജേതാവ്)
[Raajendrasingu (2015-le sttokku hom vaattar prysu puraskaara jethaavu)
]