1. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന 82.5 ഡിഗ്രികിഴക്കൻ രേഖാംശം കടന്നുപോകുന്ന നഗരം:
[Inthyan sttaanderdu samayam kanakkaakkunna 82. 5 digrikizhakkan rekhaamsham kadannupokunna nagaram:
]
Answer: അലഹബാദ്, ഉത്തർപ്രദേശ്
[Alahabaadu, uttharpradeshu
]