1. ഒന്നാമത്തെ തിരഞ്ഞെടുപ്പിൽ ഏത് ലോകസഭാ മണ്ഡലത്തിൽ നിന്നാണ് ഡോ . ബി . ആർ . അംബേദ് കർ മത്സരിച്ചത് ? [Onnaamatthe thiranjeduppil ethu lokasabhaa mandalatthil ninnaanu do . Bi . Aar . Ambedu kar mathsaricchathu ?]
Answer: ബോംബെ സിറ്റി നോർത്ത് ( നാലാം സ്ഥാനം ) [Bombe sitti nortthu ( naalaam sthaanam )]