1. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കൊടുമുടിയായ
ഗോഡ്വിൻ ആസ്റ്റിൻ സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
[Lokatthile ettavum uyaramkoodiya randaamatthe kodumudiyaaya
godvin aasttin sthithi cheyyunnathevideyaanu ?
]
Answer: പാക് അധിനിവേശ കശ്മീരിലെ (POK) കാരക്കോറം മല നിരകളിൽ
[Paaku adhinivesha kashmeerile (pok) kaarakkoram mala nirakalil
]