1. നാഗാലാൻഡ് എന്ന പേരുണ്ടായത് എന്തിൽ നിന്നുമാണ്?
[Naagaalaandu enna perundaayathu enthil ninnumaan?
]
Answer: 'ചെവി തുളച്ച ആളുകൾ' എന്നർഥം വരുന്ന 'നാക’ എന്ന ബർമീസ് പദത്തിൽ നിന്ന്
['chevi thulaccha aalukal' ennartham varunna 'naaka’ enna barmeesu padatthil ninnu
]