1. 1950 മുതൽ ഇന്ത്യയുടെ ഒരു സംരക്ഷിത പ്രദേശമായിരുന്ന സിക്കിം
ഇന്ത്യൻ സംസ്ഥാനമായത് ഏതു ഭേദഗതി പ്രകാരമാണ്?
[1950 muthal inthyayude oru samrakshitha pradeshamaayirunna sikkim
inthyan samsthaanamaayathu ethu bhedagathi prakaaramaan?
]
Answer: 1975 -ലെ 36-മത്തെ ഭരണഘടനാ ഭേദഗതി
[1975 -le 36-matthe bharanaghadanaa bhedagathi
]