1. തെക്കേ അമേരിക്കയിലെ പെറു, ചിലി, ഇക്വഡോർ എന്നിവിടങ്ങളിലായി ഉയർന്നുവന്ന നാഗരികത ഏത് പേരിലാണ് അറിയപ്പെടുന്നത്?
[Thekke amerikkayile peru, chili, ikvador ennividangalilaayi uyarnnuvanna naagarikatha ethu perilaanu ariyappedunnath?
]
Answer: ഇൻകാ സംസ്കാരം
[Inkaa samskaaram
]