1. പര്യവേഷക സഞ്ചാരിയായ മഗല്ലൻ യാത്രക്കുപയോഗിച്ചിരുന്ന കപ്പലുകൾ ഏതെല്ലാം ?
[Paryaveshaka sanchaariyaaya magallan yaathrakkupayogicchirunna kappalukal ethellaam ?
]
Answer: വിക്ടോറിയ,കൺസെപ്ഷൻ,സാൻ അന്റോണിയോ, സാൻറിയാഗോ, ട്രിനിഡാഡ്
[Vikdoriya,kansepshan,saan antoniyo, saanriyaago, drinidaadu
]