1. എന്താണ് രാമാപിതേക്കസ് വർഗം ?
[Enthaanu raamaapithekkasu vargam ?
]
Answer: എട്ട് ദശലക്ഷം വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലെ സിവാലിക്ക് മലനിരകളിൽ ജീവിച്ചിരുന്ന ആൾക്കുരങ്ങ് വർഗം
[Ettu dashalaksham varshangalkkumunpu inthyayile sivaalikku malanirakalil jeevicchirunna aalkkurangu vargam
]