1. ഇൻഡൊനീഷ്യയിലെ ജാവാ ദ്വീപിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ട ഏഷ്യയിലെ ആദ്യകാല ഹോമിനിഡുകളേത്?
[Indoneeshyayile jaavaa dveepil ninnum avashishdangal kandedukkappetta eshyayile aadyakaala hominidukaleth?
]
Answer: പിതേകാന്ത്രോപ്പസ് ഇറക്ടസ് (ജാവാ മനുഷ്യൻ)
[Pithekaanthroppasu irakdasu (jaavaa manushyan)
]