1. ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാലക്ഷ്യം എന്തായിരുന്നു ?
[Kristtaphar kolambasinte yaathraalakshyam enthaayirunnu ?
]
Answer: അറ്റ്ലാന്റിക് സമുദ്രം മുറിച്ചു കടന്ന് ഇന്ത്യയിലേക്ക് എളുപ്പമാർഗം കണ്ടെത്തൽ
[Attlaantiku samudram muricchu kadannu inthyayilekku eluppamaargam kandetthal
]