1. ഫിബ്രവരി മാസത്തിന് ആ പേര് ലഭിച്ചത് എവിടെ നിന്നാണ് ?
[Phibravari maasatthinu aa peru labhicchathu evide ninnaanu ?
]
Answer: 'ശുദ്ധീകരണം' എന്നർഥം വരുന്ന ഫിബ്രം എന്ന ലാറ്റിൻ വാക്കിൽ നിന്നാണ്
['shuddheekaranam' ennartham varunna phibram enna laattin vaakkil ninnaanu
]