1. ’ആധുനിക ലോകചരിത്രത്തിന്റെ തുടക്കം' എന്നു വിവക്ഷിക്കപ്പെടുന്ന സംഭവമേത്?
[’aadhunika lokacharithratthinte thudakkam' ennu vivakshikkappedunna sambhavameth?
]
Answer: 1453-ൽ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചെടുത്തത്
[1453-l thurkkikal konsttaanrinoppil pidicchedutthathu
]