1. എന്താണ് മോൺട്രിയൽ ഉടമ്പടി ?
[Enthaanu mondriyal udampadi ?
]
Answer: ഓസോൺ പാളിയുടെ ശോഷണം തടയാൻ ലക്ഷ്യമിട്ട് 1989 ജനുവരി 1-ന് പ്രാബല്യത്തിൽ വന്ന ഉടമ്പടി
[Oson paaliyude shoshanam thadayaan lakshyamittu 1989 januvari 1-nu praabalyatthil vanna udampadi
]