1. ഭൂമിയുടെ ഭ്രമണപഥം, ചന്ദ്രൻ, മറ്റ് ആകാശഗോളങ്ങൾ എന്നിവിടങ്ങളിലെല്ലാം ആണവ ആണവേതര ആയുധങ്ങളുടെ സാന്നിധ്യം തടയുന്ന 1967 ഒക്ടബോർ 10 നു പ്രാബല്യത്തിൽവന്ന ഉടമ്പടി?
[Bhoomiyude bhramanapatham, chandran, mattu aakaashagolangal ennividangalilellaam aanava aanavethara aayudhangalude saannidhyam thadayunna 1967 okdabor 10 nu praabalyatthilvanna udampadi?
]
Answer: ബഹിരാകാശ ഉടമ്പടി (Outerspace Treaty)
[Bahiraakaasha udampadi (outerspace treaty)
]