1. 1972-ൽ ഇന്ത്യയും പാകിസ്താനുമായുളള സിംല കരാറിൽ ഒപ്പു വെച്ചത് ആരെല്ലാം ?
[1972-l inthyayum paakisthaanumaayulala simla karaaril oppu vecchathu aarellaam ?
]
Answer: ഇന്ത്യയ്ക്കു വേണ്ടി ഇന്ദിരാഗാന്ധിയും പാകിസ്താനുവേണ്ടി സുൽഫിക്കർ അലി ഭൂട്ടോയും
[Inthyaykku vendi indiraagaandhiyum paakisthaanuvendi sulphikkar ali bhoottoyum
]