1. റഷ്യ ഒരു വശത്തും ബ്രിട്ടൻ, ഫ്രാൻസ്, തുർക്കി, സർഡീനിയ എന്നിവ സംയുക്തമായി മറുപക്ഷത്തും ഏറ്റുമുട്ടിയ യുദ്ധമേത്?
[Rashya oru vashatthum brittan, phraansu, thurkki, sardeeniya enniva samyukthamaayi marupakshatthum ettumuttiya yuddhameth?
]
Answer: ക്രിമിയൻ യുദ്ധം [Krimiyan yuddham]