1. 1429-ൽ ജൊവാൻ ഓഫ് ആർക്കിന്റെ നേതൃത്വത്തിൽ ഫ്രഞ്ചു സൈന്യം
ഇംഗ്ലീഷ്കാരിൽനിന്നും മോചിപ്പിച്ച ഫ്രാൻസിലെ നഗരം ?
[1429-l jovaan ophu aarkkinte nethruthvatthil phranchu synyam
imgleeshkaarilninnum mochippiccha phraansile nagaram ?
]
Answer: ഓർലിയൻസ് നഗരം
[Orliyansu nagaram
]