1. ഒന്നാം ലോക മഹായുദ്ധത്തിൽ പ്രധാനമായും ഏറ്റുമുട്ടിയത് ആരെല്ലാം ?
[Onnaam loka mahaayuddhatthil pradhaanamaayum ettumuttiyathu aarellaam ?
]
Answer: ഓസ്ടിയ, ജർമനി, ഇറ്റലി എന്നിവ ചേർന്ന ത്രികക്ഷി സഖ്യവും (Triple Alliance),ഫ്രാൻസ് ,ബ്രിട്ടൻ,റഷ്യ എന്നിവ ചേർന്ന ത്രികക്ഷി സൗഹാർദവും (Triple entente)
[Osdiya, jarmani, ittali enniva chernna thrikakshi sakhyavum (triple alliance),phraansu ,brittan,rashya enniva chernna thrikakshi sauhaardavum (triple entente)
]