1. 1936-ൽ സ്പെയ്നിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ജനകീയമുന്നണി സർക്കാറിനെതിരെ ആഭ്യന്തരയുദ്ധം നടത്തിയത് ആര് ?
[1936-l speynil thiranjeduppiloode adhikaaratthiletthiya janakeeyamunnani sarkkaarinethire aabhyantharayuddham nadatthiyathu aaru ?
]
Answer: വലതുപക്ഷ സംഘടനകളും ഫാസിസ്റ്റ് സംഘടനയായ ഫലാൻജും ചേർന്ന്
[Valathupaksha samghadanakalum phaasisttu samghadanayaaya phalaanjum chernnu
]