1. 1936-ലെ സ്പാനിഷ് ആഭ്യന്തരയുദ്ധക്കാലത്ത് സ്പെയിൻ സന്ദർശിച്ച് ജനകീയസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യൻ നേതാവ് ?
[1936-le spaanishu aabhyantharayuddhakkaalatthu speyin sandarshicchu janakeeyasamaratthinu aikyadaarddyam prakhyaapiccha inthyan nethaavu ?
]
Answer: ജവാഹർലാൽ നെഹ്റു
[Javaaharlaal nehru
]