1. ഫോക്കല്ലൻഡ് യുദ്ധം ആരെല്ലാം തമ്മിലായിരുന്നു?
[Phokkallandu yuddham aarellaam thammilaayirunnu?
]
Answer: തെക്കൻ അറ്റ്ലാൻറിക്ക് സമുദ്രത്തിലുള്ള ഫോക്ക്ലൻഡ് ദ്വീപുകളെച്ചൊല്ലി 1982-ൽ ബ്രിട്ടനും അർജൻറീനയുമായി നടന്നതാണ് ഫോക്കല്ലൻഡ് യുദ്ധം [Thekkan attlaanrikku samudratthilulla phokklandu dveepukaleccholli 1982-l brittanum arjanreenayumaayi nadannathaanu phokkallandu yuddham]