1. ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം എന്നാലെന്ത്?
[Oppareshan desarttsttom ennaalenthu?
]
Answer: ഇറാഖിന്റെ നിയന്ത്രണത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാനായി 1991-ൽ അമേരിക്കയും സഖ്യകക്ഷികളും നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷൻ ഡെസർട്ട്സ്റ്റോം
[Iraakhinte niyanthranatthilninnu kuvytthine mochippikkaanaayi 1991-l amerikkayum sakhyakakshikalum nadatthiya synika neekkamaanu oppareshan desarttsttom
]