1. വത്തിക്കാൻ ഏതു രാജ്യത്തിന്റെ തലസ്ഥാന നഗരത്തിനുള്ളിലായാണ്
സ്ഥിതി ചെയ്യുന്നത് ?
[Vatthikkaan ethu raajyatthinte thalasthaana nagaratthinullilaayaanu
sthithi cheyyunnathu ?
]
Answer: ഇറ്റലിയുടെ തലസ്ഥാനമായ റോമിനുള്ളിൽ
[Ittaliyude thalasthaanamaaya rominullil
]