1. ഫാസിസ്റ്റുകളുടെ നിലപാടുകൾ എത്തരത്തിലുള്ളതായിരുന്നു? [Phaasisttukalude nilapaadukal ettharatthilullathaayirunnu?]
Answer: തീവ്രദേശീയതയിൽ ഊന്നിയ ജനാധിപത്യ വിരുദ്ധനിലപാടുകളായിരുന്നു ഫാസിസ്റ്റുകളുടേത് [Theevradesheeyathayil oonniya janaadhipathya viruddhanilapaadukalaayirunnu phaasisttukaludethu]