1. നാസികൾ വാദിച്ചതെന്ത്? [Naasikal vaadicchathenthu?]
Answer: വംശങ്ങളിൽ ശ്രേഷ്ഠർ ആര്യൻമാരാണെന്നും അവരിൽ ഏറ്റവും കേമൻമാർ ജർമൻകാരാണെന്നുമാണ് നാസികൾ വാദിച്ചത് [Vamshangalil shreshdtar aaryanmaaraanennum avaril ettavum kemanmaar jarmankaaraanennumaanu naasikal vaadicchathu]