1. എസ്റ്റേറ്റ് ഡ്യൂട്ടി "(Estate duty) എന്നുപറഞ്ഞാലെന്താണ് ..? [Esttettu dyootti "(estate duty) ennuparanjaalenthaanu ..?]
Answer: ഉടമസ്ഥന് മരിച്ചതിനു ശേഷംഅയാളുടെ സ്വത്തിനുമേല്‍ അനന്തരാവകാശികള്‍ അടയ്ക്കുന്ന നികുതിയാണ് എസ്റ്റേറ്റ് ഡ്യൂട്ടി [Udamasthanu maricchathinu sheshamayaalude svatthinumelu anantharaavakaashikalu adaykkunna nikuthiyaanu esttettu dyootti]