1. “ജിതമെനിക്കൊരു ചുള്ളയായിരുന്നപ്പോൾ
ഭൂവിനാ വെളിച്ചത്താൽ വെണ്മെ ഞാനുളവാക്കി” ആരുടെ വരികളാണ്?
[“jithamenikkoru chullayaayirunnappol
bhoovinaa velicchatthaal venme njaanulavaakki” aarude varikalaan?
]
Answer: ജി . ശങ്കരക്കുറുപ്പ്
[Ji . Shankarakkuruppu
]