1. “വെട്ടുക, മുറിയ്ക്കുക, പങ്കുവെയ്ക്കുക ഗ്രാമം,
പത്തനം; ജനപഥമൊക്കെയും കൊന്നും തിന്നും
വാഴുക, പുലികളായ്, സിംഹങ്ങളായും മർത്യ-
രാവുക മാത്രം വയ്യ; ജന്തുത ജയിക്കുന്നു” ആരുടെ വരികളാണ് ?
[“vettuka, muriykkuka, pankuveykkuka graamam,
patthanam; janapathamokkeyum konnum thinnum
vaazhuka, pulikalaayu, simhangalaayum marthya-
raavuka maathram vayya; janthutha jayikkunnu” aarude varikalaanu ?
]
Answer: ഒ.എൻ.വി.കുറിപ്പ്
[O. En. Vi. Kurippu
]