1. ഒരിക്കൽ പോലും യൂറോപ്യൻ കോളനി ഭരണത്തിൻ കീഴിൽ ആയിരുന്നിട്ടില്ലാത്ത തെക്കുകിഴക്കൻ ഏഷ്യയിലെ ഏക രാജ്യമേത്? [Orikkal polum yooropyan kolani bharanatthin keezhil aayirunnittillaattha thekkukizhakkan eshyayile eka raajyameth?]
Answer: തായ്‌ലൻ്റ് [Thaaylan്ru]