1. തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയായ 'ആസിയാന്റെ' പൂർണ രൂപം എന്ത് ?
[Thekku-kizhakkan eshyayil sthithi cheyyunna 10 raajyangalude saampatthika samghadanayaaya 'aasiyaante' poorna roopam enthu ?
]
Answer: അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ്
[Asosiyeshan ophu sauttheesttu eshyan neshansu
]