1. എന്താണ് ‘ആംനസ്റ്റി ഇൻറർനാഷണൽ’ സംഘടന ?
[Enthaanu ‘aamnastti inrarnaashanal’ samghadana ?
]
Answer: അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടന
[Akhilaloka manushyaavakaashavilambaratthilum mattu anthaaraashdra rekhakalilum parayunna ellaavidha manushyaavakaashangalkkum vendi poruthunna oru anthaaraashdra sarkkaaretharasamghadana
]