1. ലോകത്തിലെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്ഫുട്നിക്ക്-1 നിർമിക്കുകയും വിക്ഷേപിക്കുകയും ചെയ്ത രാജ്യം ?
[Lokatthile aadyatthe kruthrima upagrahamaaya sphudnikku-1 nirmikkukayum vikshepikkukayum cheytha raajyam ?
]
Answer: സോവിയറ്റ് യൂണിയൻ
[Soviyattu yooniyan
]