1. 1967-ൽ ലോകത്തിലെ ആദ്യത്തെ വിജയകരമായ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ആരുടെ ഹൃദയം കൊണ്ടാണ് ?
[1967-l lokatthile aadyatthe vijayakaramaaya hrudayam maattivekkal shasthrakriya nadatthiyathu aarude hrudayam kondaanu ?
]
Answer: കാറപകടത്തിൽ കൊല്ലപ്പെട്ട ഡെനിസ് ഡാർവൽ എന്ന ഇരുപത്തഞ്ചുകാരിയുടെ ഹൃദയംകൊണ്ട്
[Kaarapakadatthil kollappetta denisu daarval enna irupatthanchukaariyude hrudayamkondu
]