1. പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങൾ ഏതെല്ലാമാണ്?
[Prapanchatthile adisthaana balangal ethellaamaan?
]
Answer: ഗുരുത്വാകർഷണം, വൈദ്യുതകാന്തികബലം, ആറ്റത്തിന്റെ ന്യൂക്ലിയസിലെ ശക്ത-ദുർബലബലങ്ങൾ
[Guruthvaakarshanam, vydyuthakaanthikabalam, aattatthinte nyookliyasile shaktha-durbalabalangal
]