1. 1972-ൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അമേരിക്കൻ പ്രസിഡൻറ് റിച്ചാർഡ് നിക്സൻ എതിർകക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങൾ മനസ്സിലാക്കാൻ അവരുടെ വകയായ വാട്ടർഗേറ്റ് ബിൽഡിംഗിലെ കേന്ദ്ര ഓഫീസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവം അറിയപ്പെടുന്നത് ?
[1972-l thiranjeduppu nadakkunna samayatthu amerikkan prasidanru ricchaardu niksan ethirkakshiyaaya damokraattiku paarttiyude neekkangal manasilaakkaan avarude vakayaaya vaattargettu bildimgile kendra opheesil nuzhanjukayari rahasyangal chortthiya sambhavam ariyappedunnathu ?
]
Answer: വാട്ടർഗേറ്റ് വിവാദം
[Vaattargettu vivaadam
]