1. ‘പലായനപ്രവേഗം' (Escape Velocity) എന്നാലെന്ത്?
[‘palaayanapravegam' (escape velocity) ennaalenthu?
]
Answer: ഒരു ആകാശ ഗോളത്തിന്റെ ഗുരുത്വാകർഷണവലയത്തിൽ നിന്നും മുക്തമായി മുന്നോട്ടുപോകാൻ ഒരു വസ്തുവിനുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗം
[Oru aakaasha golatthinte guruthvaakarshanavalayatthil ninnum mukthamaayi munnottupokaan oru vasthuvinundaayirikkenda ettavum kuranja pravegam
]