1. നെപ്ട്യൂൺ ഗ്രഹം കണ്ടുപിടിച്ചത് ആരൊക്കെ ചേർന്നാണ് ?
[Nepdyoon graham kandupidicchathu aarokke chernnaanu ?
]
Answer: 1846-ൽ ആർബെയിൻ വെരിയാർ, ജോഹാൻ ഹാലെ, ജോൺ ആദംസ് എന്നിവർ ചേർന്ന്
[1846-l aarbeyin veriyaar, johaan haale, jon aadamsu ennivar chernnu
]