1. മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്ന ഗ്രഹം ?
[Meghakkadal, mosko kadal, mazhavillukalude ulkkadal, nurayunna kadal, shythyakkadal, mazhakkadal thudangiya pradeshangal sthithi cheyyunna graham ?
]
Answer: ചന്ദ്രൻ
[Chandran
]