1. 1968 ഫിബ്രവരി 2-ന് ഐക്യരാഷ്ട്രസഭയ്ക്ക് സമർപ്പിക്കപ്പെട്ട ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ?
[1968 phibravari 2-nu aikyaraashdrasabhaykku samarppikkappetta inthyayile rokkattu vikshepana kendram ?
]
Answer: തുമ്പ (TERLS Thumpa Equatorial Rocket Launching station)
[Thumpa (terls thumpa equatorial rocket launching station)
]