1. വവ്വാൽ,ഒട്ടകം,പൂച്ച,കുതിര,കുരങ്ങ്, കാണ്ടാമൃഗം, തിമിംഗിലം എന്നിവയുടെ ആദിമരൂപങ്ങൾ പ്രത്യക്ഷപ്പെട്ട കാലഘട്ടം ?
[Vavvaal,ottakam,pooccha,kuthira,kurangu, kaandaamrugam, thimimgilam ennivayude aadimaroopangal prathyakshappetta kaalaghattam ?
]
Answer: ഇയോസീൻ കാലഘട്ടം
[Iyoseen kaalaghattam
]