1. ഭൗമോപരിതലത്തിൽ എവിടെയാണ് ഓസോൺ പാളി സ്ഥിതിചെയ്യുന്നത് ?
[Bhaumoparithalatthil evideyaanu oson paali sthithicheyyunnathu ?
]
Answer: ഭൗമോപരിതലത്തിൽനിന്ന് 20 മുതൽ 50 വരെ കിലോമീറ്റർ പ്രദേശത്ത്
[Bhaumoparithalatthilninnu 20 muthal 50 vare kilomeettar pradeshatthu
]