1. മേഘങ്ങൾ വെളുത്ത നിറത്തിൽ കാണപ്പെടാനുള്ള കാരണമെന്ത്? [Meghangal veluttha niratthil kaanappedaanulla kaaranamenthu?]
Answer: സൂര്യപ്രകാശത്തിലെ എല്ലാ വർണങ്ങളെയും പ്രതിഫലിപ്പിക്കുന്നതിനാൽ [Sooryaprakaashatthile ellaa varnangaleyum prathiphalippikkunnathinaal]